Breaking News

വെല്‍കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് കെ.പിയുടെ മാതാവ് നിര്യാതയായി


ദോഹ. വെല്‍കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ഐബിപിസി വൈസ് പ്രസിഡണ്ടുമായ അഷ്‌റഫ് കെ.പിയുടെ മാതാവ് മാടത്തു വീട്ടില്‍ മറിയം നാട്ടില്‍ നിര്യാതയായി . 74 വയസ്സായിരുന്നു. കുഞ്ഞിമുഹമ്മദാണ് ഭര്‍ത്താവ്
അഷ്ഫറിനെ കൂടാതെ പരേതനായ മുസ്തഫ കെ.പി, നജീബ് കെ.പി, റഫീഖ് കെ.പി എന്നിവരാണ് മക്കള്‍.

Related Articles

Back to top button
error: Content is protected !!