
Uncategorized
സക്‌സസ് മന്ത്രാസ് പ്രമുഖര്‍ക്ക് സമ്മാനിച്ചു
ദോഹ. മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ ഇംഗ്‌ളീഷ് മോട്ടിവേഷണല്‍ ഗ്രന്ഥമായ സക്‌സസ് മന്ത്രാസ് പ്രമുഖര്‍ക്ക് സമ്മാനിച്ചു
നോര്‍ക്ക റൂട്‌സ് ഡയറക്ടറും എബിഎന്‍ കോര്‍പറേഷന്‍ ചെയര്‍മാനുമായ ജെ.കെ.മേനോന്‍, ഐബിപിസി വൈസ് പ്രസിഡണ്ടും വെല്‍കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ അഷ്‌റഫ് കെപി, സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഖത്തര്‍ മാനേജര്‍ സഞ്ജീവ ജയതിലേക, പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലി ഹസന്‍, ബ്രാഡ്മ ഗ്രൂപ്പ് സിഇഒ മുഹമ്മദ് ഹാഫിസ് തുടങ്ങിയ നിരവധി പ്രമുഖരാണ് ഗ്രന്ഥകാരനില്‍ നിന്നും നേരിട്ട് പുസ്തകം ഏറ്റുവാങ്ങിയത്.