Local News
‘ക്രിസ്റ്റല്‍ ആന്‍ഡ് പ്രൊമെനേഡ് റെസിഡന്‍സിന് ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റം 3-സ്റ്റാര്‍ റേറ്റിംഗ്
ദോഹ. ഗെവാന്‍ ദ്വീപിലെ ‘ക്രിസ്റ്റല്‍ ആന്‍ഡ് പ്രൊമെനേഡ് റെസിഡന്‍സ്’രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും മിക്‌സഡ്-ഉപയോഗ വികസനത്തിന് ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റം 3-സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചതായി ദി പേള്‍ ആന്‍ഡ് ഗെവാന്‍ ദ്വീപുകളുടെ മാസ്റ്റര്‍ ഡെവലപ്പറായ യുണൈറ്റഡ് ഡെവലപ്മെന്റ് കമ്പനി പ്രഖ്യാപിച്ചു.