Local News
മഹല്ല് ഭാരവാഹികള്‍ക്ക് സ്വീകരണം

ദോഹ : ഹ്രസ്വ സന്ദര്‍ശനത്തിന് ഖത്തറിലെത്തിയ കടവത്തൂര്‍ വലിയ ജുമുഅത് പള്ളി മഹല്ല് ഭാരവാഹികളായ എപി ഇസ്മായില്‍, കോറോത്ത് കുഞ്ഞബ്ദുല്ല എന്നിവര്‍ക്ക് ഖത്തര്‍ എയര്‍പോര്‍ട്ടില്‍ മഹല്ല് അംഗങ്ങളായ അസീസ് മഠത്തിക്കണ്ടി, അബ്ദുള്ള പൊയില്‍, ഖാലിദ് തയ്യില്‍, മുസ്തഫ പനങ്ങാട്, റഷീദ് തേവ്കണ്ടി, അബ്ദുസമദ് ചെങ്ങണ്ടി, അഷ്റഫ് തറാല്‍, മഹമൂദ് കാര്യാടത്തില്‍ ,ഷമീം കുറുങ്ങാട്, സുല്‍ഫികര്‍, മുഹമ്മദ് റാഫി, മുഹമ്മദ് ഫസ തുടങ്ങിയവര്‍ സ്വീകരണം നല്‍കി.

