Breaking News
ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ. ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി . മലപ്പുറം മുണ്ടുപറമ്പ് സ്വദേശി പുല്ലന്‍പറമ്പില്‍ അബൂബക്കര്‍ (63) ആണ് മരിച്ചത്.
പിതാവ് : പരേതനായ അലവി പുല്ലന്‍ കുന്നന്‍ മാതാവ് : സൈനബ
ഭാര്യ : ഷംസാദ് സഫിയ മക്കള്‍ : നാഷി ബക്കര്‍ (ഖത്തര്‍ എയര്‍വേര്‍സ് ),
നാഷിദ.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അബു ഹമൂര്‍ ഖല്‍ബര്‍സ്ഥാനില്‍ മയ്യിത്ത് കബറടക്കിയതായി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു


