
Archived Articles
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ദേശീയ കൈത്തറി ദിനം’ ആചരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ രാജസ്ഥാന്‍ പരിവാര്‍ ഖത്തറുമായി സഹകരിച്ച് ‘ദേശീയ കൈത്തറി ദിനം’ ആചരിച്ചു.
ഐസിസി അശോക ഹാളില്‍ നടന്ന ചടങ്ങില്‍ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ദീപക് മിത്തല്‍ കൈത്തറി ദിനാചരണം ഉദ്ഘാടനം ചെയ്തു.