ജൂലൈ മാസം ഖത്തര്‍ പോര്‍ട്ടുകളിലൂടെയുള്ള ചരക്ക് നീക്കത്തില്‍ വന്‍ വര്‍ദ്ധന

ദോഹ. ജൂലൈ മാസം ഖത്തര്‍ പോര്‍ട്ടുകളിലൂടെയുള്ള ചരക്ക് നീക്കത്തില്‍ വന്‍ വര്‍ദ്ധന .ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങള്‍ 2024 ജൂലൈയില്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. തുറമുഖങ്ങള്‍ 146,752 ഇരുപതടി തുല്യമായ യൂണിറ്റുകളാണ് കൈകാര്യം ചെയ്തതെന്ന് മവാനി ഖത്തര്‍ പറയുന്നു.