
Uncategorized
ചാലിയാര്‍ ദോഹ ലീഗല്‍ ക്ലിനിക്ക് ഇന്ന്
ദോഹ : ചാലിയാര്‍ ദോഹ സംഘടിപ്പിക്കുന്ന ലീഗല്‍ ക്ലിനിക്ക് ഇന്ന് ഉച്ചക്ക് 1.30 മുതല്‍ സൂം പ്ലാറ്റ്‌ഫോമില്‍ നടക്കും.
ഖത്തറിലെ തൊഴില്‍, സിവില്‍, ക്രിമിനല്‍ മേഖലകളിലെ നിയമപരമായ സംശയങ്ങള്‍ക്ക് അഡ്വ. ജൗഹര്‍ ബാബു, അഡ്വ. നൗഷാദ് അലോക്കാട്ടില്‍ എന്നിവര്‍ നിയമോപദേശം നല്‍കും.
201 502 2021 എന്ന മീറ്റിംഗ് ഐഡിയും 70512340 എന്ന പാസ്‌കോഡും ഉപയോഗിച്ച് പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.