
Breaking News
ഇന്ന് പള്ളികള്‍ രണ്ടാം ബാങ്കിന് 20 മിനിറ്റ് മുമ്പേ തുറക്കൂ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ന് പള്ളികള്‍ രണ്ടാം ബാങ്കിന് 20 മിനിറ്റ് മുമ്പേ തുറക്കൂ. വിശ്വാസികള്‍ അതിനനുസരിച്ചാണ് പള്ളികളിലേക്ക് വരേണ്ടത്്. നേരത്തെയെത്തി പള്ളിക്ക് പുറത്ത് കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് ഉത്തരവാദപ്പെട്ടവര്‍ അറിയിച്ചു.