
Breaking News
വാദ്യോപകരണത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഹാഷിഷ് ഖത്തര്‍ കസ്റ്റംസ് പിടികൂടി
ദോഹ: ഖത്തറിലേക്ക് സംഗീതോപകരണത്തിനുള്ളില്‍ ഒളിപ്പിച്ച് ഹാഷിഷ് കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസിന്റെ തപാല്‍ കണ്‍സൈന്‍മെന്റ് വിഭാഗം തകര്‍ത്തു. 925 ഗ്രാം ഹാഷിഷാണ് പിടികൂടിയത്.

