Breaking News
കോര്‍ണിഷ് റോഡ് തുറന്നു
അഫ്‌സല്‍ കിളയില്‍ : –
ദോഹ : അറ്റകുറ്റപണികള്‍ക്കായി താല്‍കാലികമായി അടച്ചിട്ടിരുന്ന കോര്‍ണിഷ് റോഡിന്റെ ഇരുഭാഗവും തുറന്നതായി അശ്ഗാല്‍ അറിയിച്ചു. ഓഗസ്റ്റ് 6 മുതലായിരുന്നു കോര്‍ണിഷ് താല്‍കാലികമായി അടച്ചിട്ടിരുന്നത്.