
Uncategorized
മുഹമ്മദ് ഷാഫിയുടെ മൃതദേഹം സംസ്കരിച്ചു
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഖത്തറില്‍ നിര്യാതനായ തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാഫിയുടെ മൃദദേഹം പാങ്ങോട് പുത്തന്‍പള്ളി ഖബര്‍സ്ഥാനത്തില്‍ മറവ് ചെയ്തു.
ഖത്തര്‍ കെ.എം.സി.സി. പ്രവര്‍ത്തകരായ അലി വലക്കെട്ടിന്റെയും സഹപ്രവര്‍ത്തകരുടേയും കെ.എം.സി.സി നേതാവും ബലദിയ മാനേജറുമായ ദാവൂദ് തണ്ടപ്പുറം, ബലദിയ സുപ്പര്‍വൈസര്‍ ഫിറോസ് നെടുമ്പറമ്പില്‍ എന്നീ ഉറ്റ സുഹൃത്തുക്കളുടേയും ഇന്ത്യന്‍ എംബസിയുടേയും സഹായത്തോടെയാണ് മയ്യത്ത് നാട്ടിലെത്തിച്ചത് .
ഇന്ന് പുലര്‍ച്ചെ 2.30 ന് തിരുവനന്തപുരത്തെത്തിയ ഖത്തര്‍ എയര്‍വേഴ്സ് വിമാനത്തില്‍ കൊണ്ട് വന്ന മൃതദേഹം ഷാജി, നദീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റവാങ്ങി