Local News
ഏഴാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര തേന്‍ പ്രദര്‍ശനം ജനുവരി 22 മുതല്‍ 31 വരെ

ദോഹ: ഏഴാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര തേന്‍ പ്രദര്‍ശനം ജനുവരി 22 മുതല്‍ 31 വരെ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറോളം പവലിയനുകളും വിവിധ തരം തേന്‍ ഇനങ്ങളും അനുബന്ധ ഉല്‍പ്പന്നങ്ങളും ലഭ്യമാക്കും.

