
ഖത്തറില്‍ പ്രമുഖ ഇന്ത്യന്‍ സ്‌ക്കൂളില്‍ ജോലി ഒഴിവുകള്‍
മുഹമ്മദ് റഫീഖ് തങ്കയത്തില്‍ :-
ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സീനിയര്‍ സെക്കണ്ടറി (സി.ബി.എസ്.ഇ കരിക്കുലം) സ്‌ക്കൂളിലേക്ക് വിവിധ വിഷയങ്ങളിലെ അധ്യാപക തസ്തികകളിലേക്ക് ജോലി ഒഴിവുകളുണ്ട്.
ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, മലയാളം, തമിഴ്, ഹിസ്റ്ററി, ഇസ്‌ലാമിക് സ്റ്റഡീസ്, ഉറുദു വിഷയങ്ങളിലേക്കാണ് ജോലി ഒഴിവുകളുള്ളത്.
ബിരുദാനന്തര ബിരുദമോ ബിരുദവും ബി.എഡുമുള്ള രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം
dohaschoolcareers@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ സിവി അയക്കാവുന്നതാണ്.