Archived Articles

ഖത്തറില്‍ ചൊവ്വാഴ്ച വരെ മഴ തുടരാം

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വരെ മഴ തുടരാമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചില സമയങ്ങളില്‍ ഇടിയും മഴയും കാ്റ്റുമുണ്ടാകാം. പെട്ടെന്നുണ്ടാകുന്ന ശക്തമായ കാറ്റിനെതിരെ ജാഗ്രത വേണമെന്നും മുന്നറിയുപ്പുണ്ട്.

തിരകള്‍ ഉയരാം. ഈ ദിവസങ്ങളില്‍ എല്ലാതരത്തിലുളള കടല്‍ പ്രവര്‍ത്തികളും ഒവിവാക്കണം.

Related Articles

Back to top button
error: Content is protected !!