
തുര്‍ക്കി സൂപ്പര്‍ കപ്പ് 2021 നാളെ ദോഹയില്‍
റഷാദ് മുബാറക്
ദോഹ. തുര്‍ക്കി പ്രമുഖ ടീമുകളായ ബെസിക്താസ്, അന്‍താലിയാസ്പര്‍ എന്നിവര്‍ തമ്മില്‍ ഏറ്റമുട്ടുന്ന തുര്‍ക്കി സൂപ്പര്‍ കപ്പ് 2021 നാളെ ദോഹയില്‍ നടക്കും. അഹ് മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ രാത്രി 8.45 നാണ് മല്‍സരം .