
Archived Articles
റമദാനില്‍ അല്‍ ഖോര്‍ പാര്‍ക്ക് രാവിലെ 10 മണി മുതല്‍ രാത്രി 11 മണി വരെ
ദോഹ: വിശുദ്ധ റമദാന്‍ മാസത്തില്‍ അല്‍ ഖോര്‍ പാര്‍ക്ക് സന്ദര്‍ശിക്കുന്നതിനുള്ള സമയം ആഴ്ചയിലുടനീളം രാവിലെ 10 മുതല്‍ രാത്രി 11 വരെയാണെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.