Breaking News
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . ദീര്‍ഘകാലം ഖത്തറില്‍ ന്യൂ ഹോട്ടല്‍ ജീവനക്കാരനായിരുന്ന വളള്യാട്ട് മമ്മദ് പള്ളിക്കര (78 വയസ്സ്) ആണ് മരിച്ചത്് . മറിയമാണ് ഭാര്യ.
സിറാജ് , ഷാഹിദ , സമീറ എന്നിവര്‍ മക്കളും സലീന, അന്‍വര്‍ സാദത്ത് അഫ്‌സല്‍ എന്നിവര്‍ മരുമക്കളുമാണ് .