
Breaking News
ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടരുന്നു, ഇന്നലെ പിടിക്കപ്പെട്ടത് 115 പേര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടരുന്നു, ഇന്നലെ പിടിക്കപ്പെട്ടത് 115 പേര്‍ . ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്നലെ 109 പേരാണ് പിടിയിലായത്. മൊബൈലില്‍ ഇഹ് തിറാസ് ആപ്‌ളിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യാത്തതിന് 6 പേരേയും ഇന്നലെ പിടികൂടിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.