Breaking News
ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി

ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നിര്യാതനായി . പാലക്കാട് ജില്ലയിലെ കൊപ്പം പുലാശ്ശേരി മണ്ണേങ്ങോട് സ്വദേശി കണ്ടത്താപടി ജബ്ബാര്‍ (54) ആണ് മരിച്ചത്.
പിതാവ് : ഹംസ അലി കണ്ടത്താപടി
മാതാവ് : ഫാത്തിമ
ഭാര്യ : റൈഹാനത്ത്
മക്കള്‍ : ജവാദ് , ജാസിം , ജൗഹര്‍ , ഫാത്തിമ ..
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഇന്ന് വൈകിട്ട് 7.40 ന് കോഴിക്കോട്ടേക്കുള്ള ഖത്തര്‍ എയര്‍വേസില്‍ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.



