
ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് യൂത്ത് എന്‍ട്രപ്രണറര്‍ അവാര്‍ഡ് ജാഫര്‍ മുല്ലച്ചേരിക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ : ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് യൂത്ത് എന്‍ട്രപ്രണറര്‍ അവാര്‍ഡ് ഖത്തറിലെ ഫോട്ടോ ഗള്‍ഫ് സ്റ്റുഡിയോ ജനറല്‍ മാനേജര്‍ ജാഫര്‍ മുല്ലച്ചേരിക്ക്. സാമൂഹ്യ സേവന രംഗത്തും, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവ ഇടപെടലുകള്‍ നടത്തുന്ന ജാഫര്‍ ഗള്‍ഫിലും നാട്ടിലും വിവിധ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ സംഘടനകളില്‍ സജീവ സാന്നിധ്യമാണ്