
Breaking News
ഖത്തറില്‍ ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ ചൂട് കൂടാന്‍ സാധ്യത
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ താപനില ക്രമാനുഗതമായി ഉയരുമെന്നും ഇത് 46 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പരമാവധി താപനില 33ഡിഗ്രി സെല്‍ഷ്യസിനും 46 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.