Breaking NewsUncategorized

ഗാസയിലേക്ക് എത്തിക്കാനുള്ള 135 ടണ്‍ സഹായവുമായി ഖത്തര്‍ സായുധ സേനയുടെ മൂന്ന് വിമാനങ്ങള്‍ ഈജിപ്തിലെ അല്‍-അരിഷിലെത്തി

ദോഹ. ഗാസയിലേക്ക് എത്തിക്കാനുള്ള 135 ടണ്‍ സഹായവുമായി ഖത്തര്‍ സായുധ സേനയുടെ മൂന്ന് വിമാനങ്ങള്‍ ഈജിപ്തിലെ അല്‍-അരിഷിലെത്തി. ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് നല്‍കുന്ന ഷെല്‍ട്ടര്‍ മെറ്റീരിയലുകള്‍ ഈ സഹായത്തില്‍ ഉള്‍പ്പെടുന്നു.
ഗാസ മുനമ്പിലെ ഫലസ്തീനികള്‍ക്കായി 1,777 ടണ്‍ സഹായവുമായി ഖത്തര്‍ ഇതുവരെ 57 വിമാനങ്ങള്‍ അയച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!