Uncategorized

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്ത് കസ്റ്റംസ്



ദോഹ. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം തകര്‍ത്ത് കസ്റ്റംസ് . എയര്‍പോര്‍ട്ടിലെത്തിയ ഒരു യാത്രക്കാരന്റെ പെട്ടിയില്‍ ഒളിപ്പിച്ച് 2.7 കിലോ കഞ്ചാവ് കടത്താനുള്ള ശ്രമം ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കസ്റ്റംസ് പരാജയപ്പെടുത്തി. സ്‌ക്രീനിംഗ് ഉപകരണം ഉപയോഗിച്ച് ബോക്സ് പരിശോധിച്ചപ്പോള്‍ ഉള്ളിലെ മരപ്പലകയില്‍ രഹസ്യമായി ഒളിപ്പിച്ച നിലയില്‍ ലഹരി വസ്തു കണ്ടെത്തുകയായിരുന്നു

Related Articles

Back to top button
error: Content is protected !!