Uncategorized

എം.എസ്.എസ് ഖത്തര്‍ ഘടകത്തിന് പുതിയ നേതൃത്വം

അഫ്‌സല്‍ കിളയില്‍ : –

ദോഹ : എം.എസ്.എസ് ഖത്തര്‍ ഘടകത്തിന് പുതിയ നേതൃത്വം. എം.പി ഷാഫി ഹാജിയാണ് പുതിയ അധ്യക്ഷന്‍, ജനറല്‍ സെക്രട്ടറിയായി ഫാസില്‍ അബ്ദുല്‍ ഹമീദ്, ട്രഷററായി മുഹമ്മദ് ഹാഷിര്‍, വൈസ് പ്രസിഡന്റുമാരായി ഇ.പി അബ്ദുറഹ്‌മാന്‍, അബ്ദുല്‍ അസീസ് അക്കര, എം.ടി ഹമീദ്, അഷ്‌റഫ് ജമാല്‍, സെക്രട്ടറിമാരായി എം.പി ഷഹീന്‍, റഈസ് അലി, ഹിഷാം സുബൈര്‍, ജുനൈസ് എന്നിവരെയും തെരഞ്ഞെടുത്തു.

സൈത്തൂന്‍ റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ പുതിയ ഭാരവാഹികളെ മുന്‍ അദ്ധ്യക്ഷന്‍ കെ.സി ഹമീദ് പ്രഖ്യാപിച്ചു. എം.പി ഷാഫി ഹാജി, ഇ.പി അബ്ദുറഹ്‌മാന്‍, എ.പി ഖലീല്‍, ഡോ. അബ്ദുസമദ്, ഡോ. വി.എം കരീം, അബ്ദുല്‍ മുത്തലിബ്, അബ്ദു പാപ്പിനിശ്ശേരി, ലുക്മാനുല്‍ ഹക്കീം, സിദ്ധീഖ്, ആര്‍.എസ് മൊയ്തീന്‍, സാദിഖ്, ഫാസില്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!