
ഇക്കോ സൈക്‌ളിസ്റ്റ് ഫായിസ് അഷ്‌റഫലിക്ക് എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളിന്റെ ആദരം
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകസമാധാനം, ശാന്തി, മയക്കുമരുന്നുകള്‍ക്കെതിരെ ബോധവല്‍ക്കരണം എന്നീ ആശയങ്ങളോടെ കേരളത്തില്‍ നിന്നും ലണ്ടനിലേക്ക് സൈക്കിളില്‍ സഞ്ചരിക്കുന്ന ഇക്കോ സൈക്‌ളിസ്റ്റ് ഫായിസ് അഷ്‌റഫലിക്ക് എം.ഇ.എസ്. ഇന്ത്യന്‍ സ്‌കൂളിന്റെ ആദരം.
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ ഉപഹാരം സമര്‍പ്പിച്ചു.