മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. ഖത്തര്‍ സംസ്‌കൃതിയുടെ ആദ്യ കാല പ്രവര്‍ത്തകനും മിസൈദ് യൂണിറ്റ് മുന്‍ പ്രസിഡന്റുമായിരുന്ന സുരേന്ദ്രന്‍ നായരാണ് തിരുവനന്തപുരത്തെ വസതിയില്‍ നിര്യാതനായത്.
ലീല സുരേന്ദ്രനാണ് ഭാര്യ . അര്‍ജ്ജുന്‍,അര്‍ച്ചന, അനുപമ എന്നിവര്‍ മക്കളാണ്