Uncategorized
ശൈഖ് അലി ബിന്‍ ജബര്‍ അല്‍ ഥാനി ഉരീദു ഖത്തര്‍ സി.ഇ.ഒ
അമാനുല്ല വടക്കാങ്ങര
ദോഹ. ഉരീദു ഖത്തറിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ശൈഖ് അലി ബിന്‍ ജബര്‍ അല്‍ ഥാനിയെ നിയമിച്ചതായി ഊരീദു അറിയിച്ചു.
ഉരീദു ഗ്രൂപ്പിലെ ചീഫ് ലീഗല്‍, റെഗുലേറ്ററി & ഗവേണന്‍സ് ഓഫീസര്‍ എന്ന നിലയില്‍ സേവനം ചെയ്തുവരികയായിരുന്ന അദ്ദേഹം 2013 മുതല്‍ കമ്പനിയുടെ മുതിര്‍ന്ന നേതൃത്വ ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നുണ്ട്.