
Breaking News
ഖത്തറിലേക്ക് കൊക്കെയിന്‍ കടത്താനുളള ശ്രമം കസ്റ്റംസ് പൊളിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലേക്ക് കൊക്കെയ്ന്‍ കടത്താനുള്ള ശ്രമം ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി.
ഷൂസിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1553.8 ഗ്രാം കൊക്കെയ്‌നാണ് അധികൃതര്‍ പിടിച്ചെടുത്തത്.