
സേഫ് റമദാന്‍ 2024′ കാമ്പയിനുമായി സിവില്‍ ഡിഫന്‍സ് വകുപ്പ്
ദോഹ. പൊതുജനങ്ങളുമായി ഇടപഴകുന്നതിനും സുരക്ഷാ നടപടികളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, പ്രിവന്‍ഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള പ്രിവന്റീവ് എജ്യുക്കേഷന്‍ വിഭാഗം ‘സേഫ് റമദാന്‍ 2024’ കാമ്പയിന്‍ ആരംഭിച്ചു.