Archived Articles
എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയുടെ രണ്ടാം വേള്‍ഡ് കോണ്‍ഗ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഖത്തര്‍ സര്‍വകലാശാലയിലെ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) എന്നിവയുടെ സഹകരണത്തോടെ ഖത്തര്‍ സര്‍വകലാശാല സംഘടിപ്പിച്ച എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയുടെ രണ്ടാം വേള്‍ഡ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ഉദ്ഘാടനം ചെയ്തു.