
Uncategorized
ഖത്തര്‍ മുന്‍പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ: മൂന്നു പതിറ്റാണ്ടു കാലം ഖത്തര്‍ പ്രവാസിയായിരുന്ന പുത്തനത്താണി അതിരുമട വട്ടപ്പറമ്പില്‍ അബ്ദുല്ല (68) നാട്ടില്‍ നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: നൗഷാദ് അതിരുമട (ഐ സി എഫ് ഖത്തര്‍ സെക്രട്ടറി), ഷാനവാസ്, ആസിഫ്, മുഹമ്മദ്, ഈസ, മുബഷിര്‍, ആമിന.