ആര്‍ എം എസ് ഇലക്ട്രോണിക്‌സ് ഉല്‍ഘടനം നാളെ

ദോഹ: ഖത്തറില്‍ എലെക്ട്രോണിക്‌സ് വിപണന രംഗത്ത് പുതിയ കല്‍വെപ്പുമായി ആര്‍ എം എസ് ഇലക്ട്രോണിക്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നു. കുറഞ്ഞ ചെലവില്‍ മേല്‍ത്തരം ഉത്പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഓള്‍ഡ് എയര്‍ പോര്‍ട്ട് റോഡില്‍ ടൊയോട്ട സിഗ്നനലിനടുത്തുള്ള അല്‍മീര ഹൈപ്പര്‍മാര്‍കെറ്റിന് മുകളില്‍ പുതുതായി തുറന്ന ക്യു വെ ഷോപ്പിംങ്ങ് സെന്ററില്‍ ഷോപ്പ് നമ്പര്‍ 122 ഇല്‍ ആണ് ആര്‍ എം എസ് ഇലക്ട്രോണിക്‌സ് പ്രവര്‍ത്തനം തുടങ്ങുന്നത്. നാളെ വൈകുന്നേരം് അഞ്ചുമണിക്കാണ് ഉല്‍ഘടനം.
എല്ലാ കമ്പനികളുടെയും മൈബൈല്‍ ഫോണ്‍, മൊബൈല്‍ ആക്‌സസറീസ്, കളിപ്പാട്ടങ്ങള്‍, പെര്‍ഫ്യൂം എന്നിവ ഏറ്റവും മികച്ച വിലയില്‍ കസ്റ്റമേഴ്‌സിന് നല്‍കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. കൂടാതെ ഓണ്‍ലൈനിലും സാധനങ്ങള്‍ ലഭ്യമാകും. വിശാലമായ പാര്‍ക്കിങ്ങ് സൗകര്യവും ലഭ്യമാണ്.