Uncategorized

കോണ്‍ഗ്രസ് നേതാവ് അശോകന്റെ നിര്യാണത്തില്‍ അനുശോചനം

ഇന്‍കാസ്-ഒഐസിസി ഖത്തര്‍ കൊടുവള്ളിയുടെ സജീവ പ്രവര്‍ത്തകനായ ജിഷിത്ത് കൊട്ടക്കാവയലിന്റ പിതാവും കോട്ടക്കാവയലിലെ കോണ്‍ഗ്രസ് നേതാവുമായ അശോകന്റെ ആകസ്മികമായ നിര്യാണത്തില്‍ ഖത്തര്‍ ഇന്‍കാസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മറ്റി അനുശോചിച്ചു.

ഇന്‍കാസ് – ഒഐസിസി പ്രസിഡന്റ് സമീര്‍ ഏറാമല,ആക്ടിങ് പ്രസിഡന്റ് അന്‍വര്‍ സാദത്ത്, സെക്രട്ടറി സിറാജ് പാലൂര്‍ ഇന്‍കാസ് ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡന്റ് അഷ്റഫ് വടകര, ജില്ലാ വൈ: പ്രസിഡന്റ് ബെന്നി കൂടത്തായ്, എക്‌സികുട്ടീവ് മെമ്പര്‍ ഷമീര്‍ എരഞ്ഞിക്കോത്ത്, യൂത്ത് വിങ് സെന്‍ട്രല്‍ എക്‌സികുട്ടീവ് മെമ്പര്‍ റഈസ് പുത്തൂര്‍, മണ്ഡലം പ്രസിഡന്റ് റഹീം കൊടുവള്ളി, ജനറല്‍ സെക്രട്ടറി റിഷാദ് തച്ചംപൊയില്‍, സജീഷ് കുണ്ടായി കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് വിനീഷ് അമരാവതി, കുന്നമംഗലം പ്രസിഡന്റ് നിസാര്‍ തുടങ്ങിയവരാണ് അനുശോചനം അറിയിച്ചത്.

Related Articles

Back to top button
error: Content is protected !!