Uncategorized
റാഗ് ബിസിനസ് സൊല്യൂഷന്‍സ് പത്താം വാര്‍ഷികവും വിപുലീകരിച്ച ഓഫീസ് ഉദ്ഘാടനവും
ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റാഗ് ബിസിനസ് സൊല്യൂഷന്‍സ് പത്താം വാര്‍ഷികവും വിപുലീകരിച്ച ഓഫീസ് ഉദ്ഘാടനവും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള വ്യക്തിത്വങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കമ്പനി ചെയര്‍മാന്‍ ശൈഖ് മുബാറക് അബ്ദുറഹിമാന്‍ അല്‍ ഥാനി , റാഗ് ബിസിനസ് സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അസ് ലം , ഐസിബിഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐഎസ് സി പ്രസിഡണ്ട് ഇ.പി. അബ്ദുറഹിമാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.