Month: May 2023
-
അമ്പത്തിയൊന്നാമത് അമീരി കപ്പ് ഫൈനല്‍, ആവേശം വാനോളം, ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലെ കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമ്പത്തിയൊന്നാമത് അമീരി കപ്പ് ഫൈനല്‍, ആവേശം വാനോളം, ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു. 18 തവണ ചാമ്പ്യന്മാരായ അല്‍…
Read More » -
ചരിത്രമുറങ്ങുന്ന അല്‍ അഹ്സ താഴ് വരയിലൂടെ
അബ്ദുല്ല പൊയില്‍ ഖത്തറുമായുള്ള അയല്‍ ജിസിസി രാജ്യങ്ങളുടെ ഉപരോധം അവസാനിക്കുകയും, സൗദിയുടെ പുതിയ സന്ദര്‍ശക വിസാ നിയമം ലളിതമാവുകയും ചെയ്തപ്പോള്‍ ഖത്തറില്‍ നിന്ന് അബുസംറ ബോര്‍ഡര്‍ വഴി…
Read More » -
തൊഴില്‍ രംഗത്തെ ചൂടുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ. തൊഴില്‍ രംഗത്തെ ചൂടുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു. തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സ്മൈഖ് അല്‍ മറിയുടെ നേതൃത്വത്തില്‍…
Read More » -
പ്രഥമ ഖത്തര്‍ ടൂറിസം അവാര്‍ഡുകളുമായി ഖത്തര്‍ ടൂറിസം
അമാനുല്ല വടക്കാങ്ങര ദോഹ: വിനോദസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അംഗീകരിക്കുന്നതിനും പ്രതിഫലം നല്കുന്നതിനുമായി പ്രഥമ ഖത്തര്‍ ടൂറിസം അവാര്‍ഡുകളുമായി ഖത്തര്‍ ടൂറിസം . രാജ്യത്തെ സന്ദര്‍ശക അനുഭവത്തിന്റെ മികവിനും…
Read More » -
കേരള എന്‍ട്രപ്രണേര്‍സ് ക്ളബ്ബ്, മജീദ് അലി പ്രസിഡണ്ട്, അബ്ദുല്‍ റസാഖ് ജനറല്‍ സെക്രട്ടറി, അശ്കര്‍ അലി ട്രഷറര്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ചെറുകിട,ഇടത്തരം വ്യാപാര മേഖലകളില്‍ നേതൃപരമായ പങ്കു വഹിച്ചുകൊണ്ടിരിക്കുന്ന ബിസിനസ്സ് കൂട്ടായ്മയായ കേരള എന്റര്‍പ്രണേഴ്സ് ക്ലബിന്റെ പുതിയ പ്രവര്‍ത്തന കാലയളവിലേക്ക് പ്രസിഡന്റായി മജീദലി…
Read More » -
ഖത്തറിന്റെ ജിഡിപിയില്‍ ടൂറിസം മേഖലയുടെ സംഭാവന വര്‍ദ്ധിപ്പിക്കുന്നതില്‍ സ്വകാര്യ മേഖല പ്രധാന പങ്ക് വഹിക്കും: അക്ബര്‍ അല്‍-ബേക്കര്‍
ദോഹ. രാജ്യത്തിന്റെ ജിഡിപിയില്‍ ടൂറിസം മേഖലയുടെ സംഭാവന വര്‍ദ്ധിപ്പിക്കുന്നതില്‍ ഖത്തറിന്റെ സ്വകാര്യ മേഖല പ്രധാന പങ്ക് വഹിക്കുമെന്ന് ഖത്തര്‍ ടൂറിസം ചെയര്മാന് അക്ബര്‍ അല്‍ ബേക്കര്‍ അഭിപ്രായപ്പെട്ടു.’രാജ്യത്തിന്റെ…
Read More » -
മൂന്നാമത് റീസൈക്ലിംഗ് ടുവേര്‍ഡ് സസ്റ്റൈനബിലിറ്റി കോണ്‍ഫറന്‍സ് & എക്സിബിഷന്, മുനിസിപ്പാലിറ്റി മന്ത്രി ഉദ്ഘാടനം ചെയ്തു
ദോഹ. മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിക്കുന്ന മൂന്നാമത് റീസൈക്ലിംഗ് ടുവേര്‍ഡ് സസ്റ്റൈനബിലിറ്റി കോണ്‍ഫറന്‍സ് & എക്സിബിഷന്, മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍…
Read More » -
വേനല്‍ ചൂടിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ പ്രത്യേകം സ്റ്റാമ്പുകളുമായി ഖത്തര്‍ പോസ്റ്റ്
അമാനുല്ല വടക്കാങ്ങര ദോഹ: രാജ്യത്ത് അനുദിനം ചൂട് കൂടുകയും , ചൂടുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വേനല്‍ ചൂടിനെക്കുറിച് ബോധവല്‍ക്കരണം നടത്താന്‍ തൊഴില്‍…
Read More » -
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി
ദോഹ. ചികില്‍സക്കായി നാട്ടില്‍ പോയ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി സിദ്ധീഖ് പരപ്പില്‍ ആണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Read More » -
റോഡില്‍ വാഹനം ഡ്രിഫ്റ്റ് ചെയ്ത ഡ്രൈവര്‍ ഖത്തറില്‍ അറസ്റ്റില്‍
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറിലെ റൗദത്ത് അല്‍ ഹമാമ ഭാഗത്ത് റോഡില്‍ വാഹനം ഡ്രിഫ്റ്റ് ചെയ്ത ഡ്രൈവര്‍ ഖത്തറില്‍ അറസ്റ്റില്‍ . ലാന്‍ഡ് ക്രൂയിസര്‍ കൊണ്ട് റോഡില്‍…
Read More »