നടുമുറ്റം ഖത്തര്‍ സമ്മര്‍ സ്പ്ലാഷ് ജൂണ്‍ 23, 24 തിയ്യതികളില്‍

ദോഹ. സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും കുളിര്‍മഴ പെയ്യിച്ച് കൊണ്ട് നിങ്ങളുമായി ഒരുമിച്ചിരിക്കാനും വിനോദവും വിജ്ഞാനവും സര്‍ഗാത്മകതയും പങ്കുവെക്കാനുമായി അണിയിച്ചൊരുക്കുന്ന നടുമുറ്റം ഖത്തര്‍ സമ്മര്‍ സ്പ്ലാഷ് ജൂണ്‍ 23, 24 തിയ്യതികളില്‍ നടക്കും.
ഈ വേനലവധിക്കാലം മറക്കാനാവാത്ത ഓര്‍മകളാല്‍ സമൃദ്ധമാക്കാനായി ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ https://forms.gle/3R9MiKStZGsv1dxy9
എന്ന ഗൂഗിള്‍ ഫോം വഴി റെജിസ്റ്റര്‍ ചെയ്യുക.. കൂടുതല്‍ വിവരങ്ങള്‍ക്കായി 33173616 എന്ന വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടുക.