Uncategorized

ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം

ദോഹ. ദോഹയിലെ ഇമാം മുഹമ്മദ് അബ്ദുള്‍ വഹാബ് മസ്ജിദിന് പുറത്ത് തുടര്‍ച്ചയായ അഞ്ചാം വെള്ളിയാഴ്ചയും ഫലസ്തീനുമായുള്ള ‘ഐക്യദാര്‍ഢ്യം നടന്നു. സ്വദേശികളും വിദേശികളുമടക്കം നൂറ് കണക്കിനാളുകളാണ് ഐക്യദാര്‍ഢ്യത്തില്‍ പങ്കെടുത്തത്.

Related Articles

Back to top button
error: Content is protected !!