Breaking NewsUncategorized
ഖത്തര്‍ യു.എ.ഇ നയതന്ത്ര ബന്ധം ഊഷ്മളമാകുന്നു, ഡോ. സുല്‍ത്താന്‍ സല്‍മീന്‍ സയീദ് അല്‍ മന്‍സൂരിയെ യു.എ.ഇയിലെ ഖത്തര്‍ അംബാസിഡറായി നിശ്ചയിച്ചു

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ യു.എ.ഇ നയതന്ത്ര ബന്ധം ഊഷ്മളമാകുന്നു, ഡോ. സുല്‍ത്താന്‍ സല്‍മീന്‍ സയീദ് അല്‍ മന്‍സൂരിയെ യു.എ.ഇയിലെ ഖത്തര്‍ അംബാസിഡറായി നിശ്ചയിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി 2023 ലെ 57-ാം നമ്പര്‍ അമീരി തീരുമാനം പുറപ്പെടുവിച്ചു.
തീരുമാനം ഇഷ്യൂ ചെയ്ത തീയതി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും, അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.