Breaking News

വടം വലി മല്‍സരം ഏപ്രില്‍ 4 ന്

ദോഹ. ഖത്തറിലെ ഒരുപറ്റം വടവലി പ്ലെയേഴ്സും ആരാധകരും ഖത്തര്‍ ഇന്ത്യന്‍ ടഗ് ഓഫ് വാര്‍ അസോസിയേഷനുമായി സഹകരിച്ചുകൊണ്ടു ഒരു പെരുന്നാള്‍ മത്സരം സംഘടിപ്പിക്കുന്നു . ഏപ്രില്‍ നാലിന് വൈകിട്ട് 4 മണിക്ക് ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വടം വലി കോര്‍ട്ടിലാണ് മല്‍സരം നടക്കുക .പങ്കെടുക്കാന്‍ താല്‍പര്യമുള്ള പുരുഷ വനിതാ ടീമുകള്‍ 31676171, 30058484, 55494197, 50916994 എന്നീ നമ്പറുകളില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യുക .

Related Articles

Back to top button
error: Content is protected !!