Breaking NewsUncategorized

അറബ് ലോകത്ത് അഴിമതി കുറഞ്ഞ രണ്ടാമത്തെ രാജ്യമായി ഖത്തര്‍ തുടരുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ: ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ ഏറ്റവും പുതിയ 2022 ലെ കറപ്ഷന്‍ പെര്‍സെപ്ഷന്‍സ് ഇന്‍ഡക്സില്‍ (സിപിഐ) അറബ് ലോകത്ത് ഖത്തര്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. സിപിഐ സ്‌കോര്‍ 67 നേടിയ യുണൈറ്റഡ് അറബ് എമിറേറ്റ്സാണ് സൂചികയില്‍ ഒന്നാം സ്ഥാനത്ത് .
2015ലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 71ല്‍ എത്തിയതിന് ശേഷം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സ്‌കോറായ 100ല്‍ 58 ആണ് ഖത്തര്‍ സ്‌കോര്‍ ചെയ്തു. നംബിയോ ക്രൈം ഇന്‍ഡക്സ് പ്രകാരം ഖത്തര്‍ അടുത്തിടെ ലോകത്തിലെ ഏറ്റവും ‘സുരക്ഷിത രാജ്യമായും ദോഹ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Related Articles

Back to top button
error: Content is protected !!