Breaking News

ഖത്തറില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈദ് അവധി മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 3 വരെ

ഖത്തര്‍: ഖത്തറില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈദ് അവധി മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 3 വരെയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി), ബാങ്കുകള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി (ക്യുഎഫ്എംഎ) നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ പ്രഖ്യാപനം ബാധകമാണ്.

Related Articles

Back to top button
error: Content is protected !!