Uncategorized

7 സാബിന് അംഗീകൃത പേയ്മെന്റ് സേവന ബിസിനസ്സ് നടത്താനുള്ള ലൈസന്‍സ്


അമാനുല്ല വടക്കാങ്ങര

ദോഹ. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായി, 7 സാബിന് അംഗീകൃത പേയ്മെന്റ് സേവന ബിസിനസ്സ് നടത്താനുള്ള ലൈസന്‍സ് അനുവദിച്ചു.

ഇതോടെ സാമ്പത്തിക സാങ്കേതിക മേഖലയിലെ ബാങ്കിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലുമുള്ള കമ്പനികളുടെ എണ്ണം 10 ആയി.

Related Articles

Back to top button
error: Content is protected !!