Breaking NewsUncategorized
ഖത്തര്‍ ടൂറിസം അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി

അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തര്‍ ടൂറിസം, വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഖത്തര്‍ ടൂറിസം അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. 2023 ഓഗസ്റ്റ് 15 വരെയാണ് സമയപരിധി നീട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഖത്തര്‍ ടൂറിസം വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
https://www.qatartourism.com/en/qatar-tourism-awards