Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പാണക്കാട് സയ്യിദ് ബഷീറലി തങ്ങള്‍ ഫാസ്റ്റ് ആന്റ് ഏവന്‍സ് ഓഫീസ് സന്ദര്‍ശിച്ചു

ദോഹ. ദുബൈയിലെ കിസൈസില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഫാസ്റ്റ് ആന്റ് ഏവന്‍സ് ഗ്രൂപ്പിന്റെ പുതിയ ഓഫീസുകള്‍ പാണക്കാട് സയ്യിദ് ബഷീറലി തങ്ങള്‍ സന്ദര്‍ശിച്ചു. ഫാസ്റ്റ് ബിസിനസ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഗഫൂര്‍ ഷാസ്, ഏവന്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, സംരംഭകരായ കെ.വി.ബഷീര്‍, ഫൈസല്‍ അക്‌സ എന്നിവര്‍ ചേര്‍ന്ന് തങ്ങളെ സ്വീകരിച്ചു.
പുതിയ സംയുക്ത സംരംഭങ്ങള്‍ക്ക് എല്ലാ ആശംസകളും നേര്‍ന്ന് പ്രാര്‍ഥിച്ചാണ് തങ്ങള്‍ മടങ്ങിയത്.

Related Articles

Back to top button