Breaking NewsUncategorized
ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നീട്ടിവെച്ചു, പുതിയ തിയ്യതി പിന്നീട് അറിയിക്കും

അമാനുല്ല വടക്കാങ്ങര
ദോഹ. നാളെ നടക്കേണ്ടിയിരുന്ന ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് നീട്ടിവെച്ചതായും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു