Uncategorized
ഇന്ത്യാ ഗവണ്‍മെന്റ് പ്രവാസി കുട്ടികള്‍ക്ക് നല്‍കുന്ന എസ്.പി.ഡി.സി സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം

ദോഹ. ഇന്ത്യാ ഗവണ്‍മെന്റ് പ്രവാസി കുട്ടികള്‍ക്ക് നല്‍കുന്ന എസ്.പി.ഡി.സി സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. 2023-24 അധ്യയന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാന തിയ്യതി ഡിസംബര്‍ 10 ആണ് .
മൊത്തം 150 സ്‌കോളര്‍ഷിപ്പുകളില്‍ 100 എണ്ണം എന്‍.ആര്‍.ഐ വിദ്യാര്‍ഥികള്‍ക്കാണ്.
Detailed guidelines are at:https://indianembassyqatar.gov.in/…/(SPDC)
Please refer to the website of the SPDC for more details