Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഇമ ഫലസ്തീന്‍ ഐക്യദര്‍ഢ്യ സംഗമവും ഫാമിലി മീറ്റും സംഘടിപ്പിച്ചു

ദോഹ. ഖത്തര്‍ ദേശീയ ദിനത്തോടനുബനധിച്ച് ഖത്തറിലെ എടവനക്കാട് നായരമ്പലം മഹല്ല് നിവാസികളുടെ കൂട്ടായ്മയായ ഇമ (എടവനക്കാട് മഹല്ല് അസോസിയേഷന്‍) അംഗങ്ങള്‍ക്കും കുടുബങ്ങള്‍ക്കുമായി ഫലസ്തീന്‍ ഐക്യദര്‍ഢ്യ സംഗമവും ഫാമിലി മീറ്റും സംഘടിപ്പിച്ചു. സിമൈസിമ റിസോര്‍ട്ടില്‍ നടന്ന പരിപാടി പ്രസിഡന്റ് ഇസ്സുദ്ദീന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ മത്സരങ്ങള്‍ അരങ്ങേറി. വിവാഹം ചെയ്തയക്കപെട്ട സഹോദരിമാരുടെ കുടുംബങ്ങള്‍ അടക്കം 200 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
പരിപാടികള്‍ക്ക് ഫാമിലി മീറ്റ് കമ്മിറ്റിയും എക്‌സ്‌കോം കമ്മറ്റിയും നേതൃത്വം നല്‍കി .

Related Articles

Back to top button