ഡിസംബറില്‍ ഖത്തറിലെ ജനസംഖ്യ കുറഞ്ഞതായി റിപ്പോര്‍ട്ട്

ദോഹ. 2023 ഡിസംബറില്‍ ഖത്തറിലെ ജനസംഖ്യ കുറഞ്ഞതായി റിപ്പോര്‍ട്ട്. നവംബറിലേതിലും 3.9 ശതമാനം കുറവാണുണ്ടായത്. പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ കണക്കു പ്രകാരം 2023 ഡിസംബറില്‍ ഖത്തറിലെ മൊത്തം ജനസംഖ്യ 2965952 ആണ്