Archived Articles

ഖത്തര്‍ ലോകകപ്പിനെ പ്രശംസിച്ച് ഫ്രഞ്ച് ദിനപത്രം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ലോകകപ്പിനെ പ്രശംസിച്ച് ഫ്രഞ്ച് ദിനപത്രം . 2022 ലെ ഫിഫ ലോകകപ്പ് ഖത്തറിന് ഫ്രാന്‍സില്‍ വലിയ ജനപ്രീതിയുണ്ടെന്നും ഈ വര്‍ഷം രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത് ഫ്രഞ്ച് ദേശീയ ടീമിന്റെ മത്സരങ്ങളാണെന്നും ഫ്രഞ്ച് ദിനപത്രമായ ലെ ഫിഗാരോ റിപ്പോര്‍ട്ട് ചെയ്തു.

 

Related Articles

Back to top button
error: Content is protected !!